Edition: International
Saturday 10 May, 2025
BREAKING NEWS

Defence Minister Briefs Oppn on Operation Sindoor, All Parties Laud Armed Forces

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
ACC and Adani Foundation Empower Rural Youth Through Skill development
Lux Cozi Steps Boldly into Women’s Wear with Pynk
India Neutralises Pakistan Air Defence System in Major Retaliatory Strike
15 Civilians Killed in Pakistan’s Heavy Shelling Along J&K LoC
Operation Sindoor: Pakistan Shuts Down Flight Operations in Major Cities
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചു

    By NE Reporter on March 12, 2025

    തിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി), തിരുവനന്തപുരം മാർ ഇവാനിയോസ് ഓട്ടോണോമസ് കോളജുമായി ധാരണാപത്രം ഒപ്പുവെച്ചു. വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള എസിസിഎ അംഗീകൃത ബി.കോം കോഴ്സുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു സ്ഥാപനങ്ങളും പരസ്പര സഹകരണം ഉറപ്പാക്കുന്നത്. മാർ ഇവാനിയോസ് കോളജിൽ നടന്ന ചടങ്ങിൽ ഐഎസ്ഡിസി റീജിയണൽ മേധാവി ശരത് വേണുഗോപാൽ, കോളജ് പ്രിൻസിപ്പാൾ ഡോ. മീരാ ജോർജ്ജ് എന്നിവർ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. സർട്ടിഫൈഡ് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ ആഗോള സംഘടനനായ എസിസിഎയുടെ അംഗീകാരം കരസ്ഥമാക്കുവാൻ പുതിയ പങ്കാളിത്തം സഹായകമാകുമെന്ന് പ്രിൻസിപ്പാൾ ഡോ. മീര ജോർജ്ജ് പറഞ്ഞു. ആധുനിക കാലത്ത് വ്യവസായ മേഖല ആവശ്യപ്പെടുന്ന നൈപുണ്യം വിദ്യാർത്ഥികൾക്ക് ഉറപ്പുവരുത്തുകയെന്നത് തങ്ങളുടെ ലക്ഷ്യമാണെന്നും അവർ വ്യക്തമാക്കി.

    “ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് ആഗോള നിലവാരമുള്ള നൈപുണ്യം ഉറപ്പുവരുത്തുക, പുതിയ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിന് വിദ്യാർത്ഥികളെ പ്രാപ്തമാക്കുക എന്നീ ലക്ഷ്യത്തോടെ രാജ്യത്തെ 300 -ൽ ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സർവകലാശാലകളുമായും സഹകരിച്ചുപ്രവർത്തിക്കുന്ന അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനമാണ് ഐഎസ്ഡിസി. എസിസിഎ സംയോജിത കോഴ്സുകളിലൂടെ മികച്ച പ്രൊഫഷണലുകളെ വാർത്തെടുക്കുവാൻ കഴിയും. വിദ്യാർത്ഥികൾക്ക് തൊഴിൽ രംഗത്തെ മാറ്റങ്ങൾക്ക് അനുസരിച്ചുള്ള കാര്യങ്ങൾ പഠിക്കുവാനും ലോകോത്തര നിലവാരമുള്ള സർട്ടിഫിക്കറ്റ് കരസ്ഥമാക്കുവാനും പുതിയ പങ്കാളിത്തം വഴിയൊരുക്കും “- ഐഎസ്ഡിസി റീജിയണൽ മേധാവി ശരത് വേണുഗോപാൽ പറഞ്ഞു.

    ചടങ്ങിൽ ഐഎസ്ഡിസി അസി. മാനേജർ അമൽ രാജ്, ബർസർ ഫാ. തോമസ് കൈയാലക്കൽ, വൈസ് പ്രിൻസിപ്പാൾ ഫാ. ഗീവർഗീസ് വലിയച്ചാങ്ങവീട്ടിൽ, കൊമേഴ്സ് വിഭാഗം മേധാവി ഡോ. സരിൻ തോമസ്, കൊമേഴ്സ് വിഭാഗം (സെൽഫ് ഫിനാൻസ്) മേധാവി ഡോ. ജോർജ്ജി കെ.ഐ, കോളജ് പ്രോഗ്രാം കോർഡിനേറ്റർ (ബികോം അക്കൗണ്ട്‌സ് & ഓഡിറ്റ്) ഡോ. സാജോ ജോസഫ് എന്നിവർ പങ്കെടുത്തു

    Iscea

    NE Reporter

    bcom coursehigher educationInternational Skill Development Corporationthiruvananthapuram mar evanious college

    more recommended stories

    • എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം

      തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.

    • ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തം

      കൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.

    • കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്

      തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.

    • വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന്

      തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.

    • അരുൺ മാമൻ ആത്മ ചെയർമാൻ

      കൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).

    • കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും

      മുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.

    • ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണം

      കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.

    • കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയം

      ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.

    • വനിതാ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്കുള്ള ഹാന്‍ഡ്ബുക്ക് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

      തിരുവനന്തപുരം: വനിത സ്റ്റാര്‍ട്ടപ്പ് സ്ഥാപകരെ പ്രോത്സാഹിപ്പിക്കുക, അവര്‍ക്ക്.

    • ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ: പോലീസ് ഉദ്യോഗസ്ഥന് പുതുജന്മം

      തിരുവനന്തപുരം: സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും.

    Live Updates

    • ACC and Adani Foundation Empower Rural Youth Through Skill development
    • Lux Cozi Steps Boldly into Women’s Wear with Pynk
    • India Neutralises Pakistan Air Defence System in Major Retaliatory Strike
    • 15 Civilians Killed in Pakistan’s Heavy Shelling Along J&K LoC
    • Operation Sindoor: Pakistan Shuts Down Flight Operations in Major Cities

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • ACC and Adani Foundation Empower Rural Youth Through Skill development
    • Lux Cozi Steps Boldly into Women’s Wear with Pynk
    • India Neutralises Pakistan Air Defence System in Major Retaliatory Strike
    • 15 Civilians Killed in Pakistan’s Heavy Shelling Along J&K LoC
    • Operation Sindoor: Pakistan Shuts Down Flight Operations in Major Cities

    Newsexperts.in - powered by Klickevents Infosolutions (P) LTD