

വിവിധ ഡിപ്പാർട്ടുമെന്റുകളിൽ നിന്നായി ആയിരത്തി ലേറെ ജീവനക്കാരെ ഓല ഇലക്ട്രിക്ക് മൊബിലിറ്റി കമ്പനി പിരിച്ചുവിടും എന്ന് ബ്ലൂംബെർഗ് റിപ്പോർട്ട്. അഞ്ചു മാസം മുൻപ് 500 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. നഷ്ടം കുറക്കലാണ് ലക്ഷ്യം.
സ്കൂട്ടർ നിർമാണ രംഗത്തെ എതിരാളികൾ ആയ ബജാജ് ഓട്ടോ ലിമിറ്റഡ് , ടി വി എസ് മോട്ടോർ കമ്പനി എന്നിവ മുന്നേറിയപ്പോൾ ഓല കമ്പനിയുടെ നഷ്ടം ഡിസംബർ പാദവർഷക്കണക്കിൽ 50 ശതമാനം വർധിച്ചു എന്നാണ് റിപ്പോർട്ട്.
more recommended stories
ജനാധിപത്യവും മതേതരത്വവും ഹൃദയത്തിലില്ലാത്തസാഹിത്യകാരന്മാർ അപകടകാരികൾ സക്കറിയകൊച്ചി:എഴുത്തുകാരൻ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം അവസാനിച്ചതായി.
എച്ച്എൽഎൽ മൂഡ്സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയംതിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.
ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തംകൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.
കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.
വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്കൂട്ടിന്തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.
അരുൺ മാമൻ ആത്മ ചെയർമാൻകൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).
കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടുംമുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്ഫോംസ്.
ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചുതിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.
ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണംകൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.
കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയംആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.