Edition: International
Saturday 21 June, 2025
BREAKING NEWS

India Expands Iran Evacuation to Include Nepalese, Sri Lankans amid West Asia Crisis

  • News
    • Kochi
    • Trivandrum
    • Kozhikode
  • Sports
  • Business
  • Health
  • Entertainment
    • E24hrs
    • Cinema
    • Directors
    • Actors
  • Education
    • Career
  • Automobile
  • Personalities
    • Political Leaders
  • Religion
    • Christian
      • Catholic
      • Latin Catholic
      • Syro Malabar
    • Hindu
    • Islam
  • Environment
  • More
    • Food
    • Wellness
    • Lifestyle
    • Beauty & Fashion
    • Fitness
    • Mental Health
    • Yoga
    • Video
  • മലയാളം
BREAKING NEWS
100Days: Thirike, Neestream and Gopi Make their Way into the India Book of Records
Mahindra FURIO 8 Delivers Guaranteed Highest Mileage and Highest Profit in LCV Category
Kerala: Stranded British F-35B Stealth Fighter Jet Awaits Engineers for Repairs
Pakistan Nominates Trump for 2026 Nobel Peace Prize for India-Pakistan Ceasefire Role
India Expands Iran Evacuation to Include Nepalese, Sri Lankans amid West Asia Crisis
Kangaroo Kids International Preschool Celebrates International Day of Yoga
    • News
      • Kochi
      • Trivandrum
      • Kozhikode
    • Sports
    • Business
    • Health
    • Entertainment
      • E24hrs
      • Cinema
      • Directors
      • Actors
    • Education
      • Career
    • Automobile
    • Personalities
      • Political Leaders
    • Religion
      • Christian
        • Catholic
        • Latin Catholic
        • Syro Malabar
      • Hindu
      • Islam
    • Environment
    • More
      • Food
      • Wellness
      • Lifestyle
      • Beauty & Fashion
      • Fitness
      • Mental Health
      • Yoga
      • Video
    • മലയാളം
  • മലയാളം
  • പോപ്പ് ഫ്രാൻസിസ് വെന്റിലേറ്ററിൽ; കടുത്ത ശ്വാസതടസ്സം വീണ്ടും

    By NE Reporter on March 4, 2025
    Nuns pray outside Gemelli Hospital, where Pope Francis is admitted for treatment, in Rome, Italy, March 2, 2025. REUTERS/Alkis Konstantinidis

    തിങ്കളാഴ്ച ഉച്ചക്ക് ശേഷം രണ്ടു തവണ കടുത്ത ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയ പോപ്പ് ഫ്രാൻസിസിന്റെ നില ആശങ്കാജനകമായ തുടരുന്നു. ഇപ്പോൾ ശ്വസിക്കുന്നതിനു മാസ്ക് ഉപയോഗിക്കുന്നുണ്ട്. പതിനെട്ടു ദിവസം മുൻപ് ന്യുമോണിയ ബാധിച്ചു ആശുപത്രിയിൽ ആയ ശേഷം മൂന്നാം തവണയാണ് അദ്ദേഹം വീണ്ടും ഗുരുതര നിലയിൽ ആകുന്നതു.

    തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം ശ്വാസതടസ്സം ഉണ്ടായപ്പോൾ ഡോക്ടർമാർ 88 – വയസ്സുള്ള പോപ്പിന്റെ ശ്വാസകോശത്തിൽ കെട്ടിനിന്ന കഫം നീക്കം ചെയ്തു. അതെ സമയം, ഫ്രാൻസിസ് പാപ്പാ തനിക്കു ചുറ്റും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബോധവാൻ ആണെന്ന് വത്തിക്കാൻ പറഞ്ഞു

    റോമൻ കത്തോലിക്കാ സഭയുടെ ആര് ആഴ്ച നീണ്ടു നിൽക്കുന്ന വിശുദ്ധ നോമ്പ് ആരംഭിക്കുന്ന ബുധനാഴ്ച ഫ്രാൻസിസ് പാപ്പയ്‌ക്ക്‌ ദിവ്യപൂജയിലും പ്രദക്ഷിണ ത്തിലും പങ്കെടുക്കാൻ പറ്റുമെന്ന് കരുതുന്നില്ല. സന്ധ്യാനേരത്തു ആഞ്ചലൂസ് പ്രാർത്ഥന ചൊല്ലുന്ന പതിവ് മുടങ്ങിയിട്ട് മൂന്നു ആഴ്ച യായി.

    NE Reporter

    breathing problemscrisispope in ventilator

    more recommended stories

    • ജനാധിപത്യവും മതേതരത്വവും ഹൃദയത്തിലില്ലാത്തസാഹിത്യകാരന്മാർ അപകടകാരികൾ സക്കറിയ

      കൊച്ചി:എഴുത്തുകാരൻ എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യം അവസാനിച്ചതായി.

    • എച്ച്എൽഎൽ മൂഡ്‌സ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ വീരം എഫ് സിക്ക് വിജയം

      തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിൽ.

    • ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റിക്കായി കെ.പി.ഐ.ടി. ടെക്‌നോളജീസുമായി ബി.പി.സി.എല്‍. പങ്കാളിത്തം

      കൊച്ചി: കേരളത്തില്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍.

    • കെസിഎ പ്രസിഡൻ്റ്സ് കപ്പ് കിരീടം റോയൽസിന്ന്

      തിരുവനന്തപുരം: കെസിഎ പ്രസിഡൻ്റ്സ് കപ്പുയർത്തി റോൽസ്. ഫൈനലിലെ.

    • വാല്യു എയര്‍ലൈന്‍ ഓഫ് ദി ഇയര്‍ പദവി സ്‌കൂട്ടിന്

      തിരുവനന്തപുരം: 51ാമത് എടിഡബ്ല്യു എയര്‍ലൈന്‍ ഇന്‍ഡസ്ട്രി അച്ചീവ്.

    • അരുൺ മാമൻ ആത്മ ചെയർമാൻ

      കൊച്ചി: ഓട്ടോമോട്ടീവ് ടയർ മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ (ആത്മ).

    • കൈകോര്‍ത്ത് റിലയന്‍സ് ജിയോയും മസ്‌ക്കും; ഇന്റര്‍നെറ്റിന് ഇനി ചെലവ് കുറയും; വേഗത കൂടും

      മുംബൈ/കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ്‌ഫോംസ്.

    • ഐഎസ്ഡിസിയും മാർ ഇവാനിയോസ് കോളജും ധാരണാപത്രം ഒപ്പുവെച്ചു

      തിരുവനന്തപുരം: ഇന്റർനാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ( ഐഎസ്ഡിസി),.

    • ഭിന്നശേഷിക്കാരായ സ്ത്രീകള്‍ക്ക് ഇ-കൊമേഴ്സ് വിപണിയിലേക്ക് വഴിയൊരുക്കി ആമസോണ്‍ ഇന്ത്യ- യൂത്ത്4ജോബ്സ് സഹകരണം

      കൊച്ചി: ഇന്ത്യയിലെ ഭിന്നശേഷിക്കാരായ യുവതികളുടെ ദാരിദ്ര്യനിര്‍മാര്‍ജനം ലക്ഷ്യമിട്ട്.

    • കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും ടൈഗേഴ്സിനും വിജയം

      ആലപ്പുഴ : കെസിഎ പ്രസിഡൻ്റ്സ് കപ്പിൽ ലയൺസിനും.

    Live Updates

    • Mahindra FURIO 8 Delivers Guaranteed Highest Mileage and Highest Profit in LCV Category
    • Kerala: Stranded British F-35B Stealth Fighter Jet Awaits Engineers for Repairs
    • Pakistan Nominates Trump for 2026 Nobel Peace Prize for India-Pakistan Ceasefire Role
    • India Expands Iran Evacuation to Include Nepalese, Sri Lankans amid West Asia Crisis
    • Kangaroo Kids International Preschool Celebrates International Day of Yoga

    NewsExperts.in

    • മലയാളം
    • മലയാളം

    What’s New ?

    • Mahindra FURIO 8 Delivers Guaranteed Highest Mileage and Highest Profit in LCV Category
    • Kerala: Stranded British F-35B Stealth Fighter Jet Awaits Engineers for Repairs
    • Pakistan Nominates Trump for 2026 Nobel Peace Prize for India-Pakistan Ceasefire Role
    • India Expands Iran Evacuation to Include Nepalese, Sri Lankans amid West Asia Crisis
    • Kangaroo Kids International Preschool Celebrates International Day of Yoga

    Newsexperts.in - powered by Klickevents Infosolutions (P) LTD