
Tag: golden hour
ജീവൻ രക്ഷിച്ച സുവർണ്ണ നിമിഷങ്ങൾ: പോലീസ് ഉദ്യോഗസ്ഥന് പുതുജന്മം
തിരുവനന്തപുരം: സഹപ്രവർത്തകരുടെ സമയോചിത ഇടപെടലും വിദഗ്ദ്ധ വൈദ്യസഹായത്തിലൂടെയും 49-കാരനായ പോലീസ് ഉദ്യോഗസ്ഥന് മസ്തിഷ്‌കാഘാതത്തിൽ നിന്നും പുതുജന്മം. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ സെക്യൂരിറ്റി.